-
അഭിമന്യുവിന്റ കൊലപാതകവും അതിന്റെ വാദ പ്രദിവാദങ്ങളും തകൃത്യയായി നടക്കുന്നു. പലർക്കും SDPI എന്ന് ഉച്ചരിക്കാൻ കൂടി സാധിക്കുന്നില്ല. സ്വയം പ്രഖ്യാപിത സഖാവ് ദീപ നിശാന്തും, ചിന്ത ജെറോമും, ചില മൂത്ത കമ്യൂണിസ്റുകാരും “ചില സംഘടന” എന്ന ഓമന പേരിൽ അവരെ തലോടി പോന്നു. ഇതിനിടയിൽ ഒന്നിലും പെടാത്ത RSS, ABVP, പ്രവർത്തകരെ അനാവശ്യമായി മുദ്ര കുത്തുന്നതും കണ്ടു. ഒരു പക്ഷെ സുഡാപ്പികളെകാൾ കൂടുതൽ വിമർശിച്ചത് ABVP കാരെ ആണ്. മഹാരാജാസ് കോളേജിൽ പ്രവർത്തിക്കാൻ SFI കാർ ABVPയെ സമ്മതിക്കുന്നില്ല എന്ന വസ്തുത ആർക്കൊക്കെ അറിയാ?. MSF ഈ കൊലപാതകത്തോടെ സെക്കുലർ ആയി. വഴിയേ കൂടെ പോകാത്ത ABVP യെ വർഗീയത വർഗീയത എന്ന് പറയുന്നു. ഇന്നും ഇന്നലെയും അല്ല ഇത് കേൾക്കാൻ തുടങ്ങിയത് അതിനാൽ സങ്കടം ഇല്ല. രസം ഇത് ഒന്നും അല്ല, ഈ മരണത്തെ അതീവ ഗൗരവത്തോടെ നോക്കി കാണുന്നു എന്ന് പറയുന്ന SFI, CPM, ഇവർക്ക് എതിരെ മൃദു സമീപനം പുലർത്തുന്നവർ ആണ്. സംഘടിത വോട്ട് ബാങ്കിനെ എങ്ങനെ കൈപ്പിടിയിൽ ആക്കണം എന്ന് അവർക്ക് നന്നായി അറിയാം. നാഴിക്ക് നാല്പത് വട്ടം RSS ഭീകരത എന്ന് പുലമ്പുന്ന ഇവർ പോട്ട കിണറ്റിലെ തവളകളെകാളും കഷ്ടമാണ്. ഈ പോസ്റ് വായിക്കുന്നവർ ചുമ്മാ ഗൂഗിൾ പോയി ഒന്ന് ടൈപ്പ് ചെയ്യൂ WORLDS LARGEST STUDENT ORGANISATION എന്ന്. അതിൽ നിന്ന് വ്യക്തതമാവും ഈ രാഷ്ട്രം ആരുടെ കൂടെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്ന്. ഇനി ഗൂഗിൾ ബഹിഷ്കരിക്കുമോ കേരളത്തിലെ സഖാക്കൾ?. കേരളത്തിൽ BJP ക്ക് വളരാൻ സാധിക്കുന്നില്ല അത് ABVP യെ ബാധിക്കുന്ന കാര്യം അല്ല. RSS ന്റെ വിദ്യാർത്ഥി മുഖമാണ് ABVP അതിൽ അഭിമാനിക്കുന്ന ഒരുപാട് വിദ്യാർത്ഥികൾ ഈ രാജ്യത്തുണ്ട്. അതിൽ ഒരാൾ ആണ് ഞാൻ. അഭിമന്യു വിന്റെ മരണം കൊട്ടി ഘോഷിക്കപ്പെടും. അവർ ക്യാമ്പ്‌സുകളിൽ സഹതാപ തരംഗം സൃഷ്ടിക്കും. പതിയെ അവൻ കേവലം ഫ്ളക്സ് ബോർഡുകളിൽ മാത്രം ഒതുങ്ങും. ( ഇന്ന് രോഹിത് വേമുല ഉള്ളത് പോലെ). പഴയ കൂത്തുപറമ്പ് രക്തസാക്ഷികളെ പോലെ. വെറുത്തു കൊള്ളു ABVP യെ. പക്ഷെ കഴിഞ്ഞ SFI യുടെ സംസ്ഥാന കമ്മറ്റിയിൽ ABVP യുടെ വളര്ച്ച ആണ് ചർച്ച ചെയ്‌തത് എന്ന് ഓർക്കണം. ഒരുപാട് നല്ല രക്തസാക്ഷികൾ ഉണ്ട് SFI ക്ക്. തുറന്ന് സമ്മതിക്കുന്നു അന്ന് അവർ പോരാടിച്ച കാലഘട്ടത്തിൽ. വിശാലും, സച്ചിനും,ശ്യാം പ്രസാദും. SDPI കാർ കൊന്നവർ ആണ്. അത് പോലെ പമ്പയുടെ അഗാത ഗർത്തട്ടിലോട്ട് SFI കാർ തള്ളിയിട്ടു കൊന്ന ഒരു കൂട്ടം ABVP കാർ ഉണ്ട്. എന്റിന് നിലംബുർ ജനിച്ച ദുർഗ്ഗ ദാസ് എന്ന ബലി ദാനി കമ്മ്യൂണിസ്റ്റു നരഹത്യയുടെ മറ്റൊരു മുഖം കൂടിയാണ്.
# AM MENON writes